¡Sorpréndeme!

പണിമുടക്കിൽ കേരളം മാത്രം സ്‌തംഭിച്ചു | Oneindia Malayalam

2018-08-07 436 Dailymotion

Motor vehicle strike, affected only in kerala
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു, വാഹന പണിമുടക്കിനൊപ്പം സംസ്ഥാനത്ത് കെ.എസ്.ആര്‍.സി ജീവനക്കാരും പണിമുടക്കിയതോടെയാണ് നിരത്തുകള്‍ പൂര്‍ണമായും സ്തംഭിച്ചത്.
#TransportStrike #NewsOfTheDay